tag:blogger.com,1999:blog-4147532017869638952.post7551613703985617639..comments2023-09-18T03:42:22.942-07:00Comments on Rational Books: കത്തോലിക്കാ മതഭീകരതയ്ക്കെതിരെRational bookshttp://www.blogger.com/profile/00926581524184633352noreply@blogger.comBlogger4125tag:blogger.com,1999:blog-4147532017869638952.post-85234062905946082722010-10-01T00:56:54.233-07:002010-10-01T00:56:54.233-07:00Ouster of Joseph has come under criticism from wit...Ouster of Joseph has come under criticism from with in Catholic church itself.

One such is from Dr Ambrose Pinto ,the principal of St Joseph’s College, Bangalore and a respected figure among the Indian catholic circles.

column : 'Freedom of expression and the search for truth'

Link:
http://www.deccanherald.com/content/95170/freedom-expression-search-truth.htmlAjithhttps://www.blogger.com/profile/09555973201833780135noreply@blogger.comtag:blogger.com,1999:blog-4147532017869638952.post-2281849442017497362010-09-20T08:05:24.720-07:002010-09-20T08:05:24.720-07:001 . കോഴ വാങ്ങുന്നെങ്കില്‍ അന്വേഷിച്ചു നടപടി എടുക്ക...1 . കോഴ വാങ്ങുന്നെങ്കില്‍ അന്വേഷിച്ചു നടപടി എടുക്കുക.

2 . മാനേജുമെന്റിന്റെ തീരുമാനം ചട്ടങ്ങല്ക്കനുസരിച് പിന്‍വലിക്കാന്‍ മാനേജുമെന്റിന് അവകാസമുണ്ട്.

3 . സഭയുടെ നടപടിയെ പ്രീനനമായി കണക്കാക്കമെങ്കില്‍ പിന്നെ എന്തിനെയാണ് പ്രീനനമായി കണക്കാക്കാന്‍ വയ്യാത്തത്. (ഈ നോട്ടീസ് ഹിന്ദു പ്രീനനമാണ് )

4 .കൊട്ടൂരും പിത്രുക്കയും കുറ്റം ചെയ്തതായി തെളിയിക്കപ്പെട്ടിട്ടില്ല. ടി.ജെ.ജോസഫ് തെറ്റ് ചെയ്തതായി യൂനിവേര്സിടിയും സര്‍ക്കാരും മാനേജുമെന്റും കണ്ടെത്തിയതാണ്.

5 . കൊട്ടൂരും പ്രിത്രുക്കയും കുറ്റം ചെയ്തിട്ടുണ്ടെന്ന് സഭ വിശ്വസിക്കുന്നില്ല

6 . കൂട്ടൂരും പിത്രുക്കയും വിശ്വാസികളായി തുടരുന്നത് പോലെ തന്നെ ജോസഫിനും വിശ്വാസിയായി തുടരാവുന്നതാണ്.N.J Jojuhttps://www.blogger.com/profile/13738643443847311533noreply@blogger.comtag:blogger.com,1999:blog-4147532017869638952.post-74867777368426977342010-09-20T03:58:04.130-07:002010-09-20T03:58:04.130-07:00കത്തോലിക്ക സഭക്കുള്ളില്‍ നിന്നുകൊണ്ട് കത്തോലിക്ക സ...കത്തോലിക്ക സഭക്കുള്ളില്‍ നിന്നുകൊണ്ട് കത്തോലിക്ക സഭക്കെതിരെ പ്രവര്‍ത്തിക്കുന്ന 12 സഘടനകളുടെ കണ്‍സോര്‍ഷ്യം അവരുടെ മുഴുവന്‍ അംഗങ്ങളെയും(40 പേര് - ലോകത്തെ ഏറ്റവും ചെറുത് ) ഉള്‍പ്പെടുത്തികൊണ്ട് നടത്തിയ പ്രതിക്ഷേദറാലി പള്ളിമുറ്റത്തുവെച്ചുതന്നെ വിശ്വാസികള്‍ കുത്തിനുപിടിച്ച് ഇറക്കി വിട്ടപോലത്തെ അവസ്ഥ യുക്തിവാദികളുടെ പരിപാടിക്ക് ഉണ്ടാകാതിരിക്കട്ടെ എന്ന് ആശംസിക്കുന്നുNasiyansanhttps://www.blogger.com/profile/02267027857671751087noreply@blogger.comtag:blogger.com,1999:blog-4147532017869638952.post-81170742416375741712010-09-19T12:16:18.810-07:002010-09-19T12:16:18.810-07:00പ്രൊഫ.ടി.ജെ.ജോസഫിന്റെ കൈവെട്ടിയത് ഇസ്ലാമിക താലിബാന...പ്രൊഫ.ടി.ജെ.ജോസഫിന്റെ കൈവെട്ടിയത് ഇസ്ലാമിക താലിബാനിസമാണെങ്കിൽ അദ്ദേഹത്തെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത് കത്തോലിക്കാ താലിബാനിസമാണ്.Rational bookshttps://www.blogger.com/profile/00926581524184633352noreply@blogger.com