മതം ഉപേക്ഷിക്കൂ ! മനുഷ്യരാകൂ !

പുസ്തകങ്ങൾ ലഭ്യമായവ

സ്റ്റോക്കുള്ള ബുക്കുകള്‍
1.ഗാന്ധിയും ഗോഡ്സെയും ചില അപ്രിയസത്യങ്ങളും(സനൽ ഇടമറുക്) 50 രൂ.
2.ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം - റിച്ചാഡ് ഡോക്കിൻസ് 350 രൂ.
3.സ്വപ്നങ്ങളുടെ അപഗ്രഥനം ( സിങ്മണ്ട് ഫ്രോയ്ഡ്) 500 രൂ.
4. മുസ്ലീം വിയോജനവാദത്തിൻറെ വേരുകൾ- ഹമീദ് ചേന്നമംഗലൂർ 90 രൂ.
5.സംവരണത്തിന്റെ രാഷ്ട്രീയം (രാജഗോപാല്‍ വാകത്താനം) .36 രൂ
6.ന്യൂനപക്ഷാവകാശവും മതനിരപേക്ഷതയും (രാജഗോപാല്‍ വാകത്താനം) 10 രൂ.
7.ക്രിസ്തുമതവും ലൈംഗിക സദാചാരവും (ജോസഫ് ലെവിസ്) 50 രൂ.
8.ചുംബിച്ചവരുടെ ചോര - ചുംബനസമരത്തിന്റെ രാഷ്ട്രീയ ( രവിചന്ദ്രൻ സി.) 100 രൂ.
9.ആര്‍ .എസ്.എസ്. ഫാഷിസവും പ്രത്യയശാസ്ത്രവും (ശ്രീ ഗോവിന്ദ് സാഹായി) 30 രൂ.
10. ഖുറാൻ ഒരു വിമർശന പഠനം ( ഇടമറുക്) 240 രൂ.
11. ബുദ്ധനെ എറിഞ്ഞ കല്ല് (രവിചന്ദ്രൻ.സി 375 രൂ.
12.ഭാഷ എന്ന മാധ്യമം(വി.കെ.നാരായണന്‍) 60 രൂ.
13.വര്‍ഗ്ഗീയ ഫാസിസം പ്രതിരോധത്തിന്റെ നേര്‍വഴികള്‍ (ഡോ.ധര്‍മ്മരാജ് അടാട്ട്)  50 രൂ.
14.കോവൂരിന്റെ സമ്പൂർണ്ണകൃതികൾ 595രൂ.
15. മാനത്തിൻരെ പേരിൽ - മുക്താർ മായി 75 രൂ.
16.മെയ്ദിനം ചരിത്രവും രാഷ്ട്രീയവും (എ.സമ്പത്ത്) 75 രൂ.
17. പകിട പതിമൂന്ന് - ജ്യോതിഷഭീകരതയുെടെ മറുപുറം (രവിചന്ദ്രൻ.സി) 295 രൂ.
18.മര്‍ദ്ദിതരുടെ ബോധനശാസ്ത്രം (പൌലോ ഫ്രെയര്‍) 110 രൂ.
19. ഏകീകൃത സിവിൽകോഡിനെ ആർക്കാണു പേടി  (രാജഗോപാൽവാകത്താനം) 10 രൂ.
20. ശാസത്രാവബോധം (ഡോ.നരേന്ദ്ര ദാബോൽക്കർ) 10 രൂ.
21. ലോകായത ദർശനം (ഡോ.ധർമ്മരാജ് അടാട്ട്) 70 രൂ.
22. ആദാമിന്റെ പാലവും രാമന്റെ സേതുവും (രവിചന്ദ്രൻ.സി) 110 രൂ.
23.ആരായിരുന്നു ശിവജി (ഗോവിന്ദ പൻസാരെ) 100 രൂ.
24.കനയ്യകുമാർ പോരാട്ടം അവസാനിക്കുന്നില്ല ( എഡി. കെ.ആർ.മായ) 100 രൂ.
25.മതങ്ങൾ ഒരു വിമർശനപഠനം (എസ്.ജയരാമറഡ്ഡി) 160 രൂ.
26. ചരിത്രസത്യങ്ങളെ ഭയപ്പെടുന്ന സഭ (അലോഷ്യസ്.ഡി.ഫെര്‍ണ്ണാണ്ടസും ഒരു സംഘം ലേഖകരും)  40 രൂ.
27. പെരിയാറും അംബേദ്കറും (ഡോ.കെ.വീരമണി) 70 രൂ.
28. ദൈവത്തിന്റെ മരണം (പെരുമാൾ മുരുകൻ) 50 രൂ.
29.പെരിയാർ ഈ വി രാമസ്വാമി - ആത്മകഥ 60 രൂ.
30.വേദങ്ങൾ ഒരു വിമർശനപഠനം(സനൽ ഇടമറുക്)50 രൂ.
31.ഭീരുത്വത്തിന്റെ വലക്കണ്ണികൾ (കോയിക്കലേത്ത് രാധാകൃഷ്ണൻ) 60 രൂ.
32.ജീവിവർഗ്ഗങ്ങളുടെ ഉത്ഭവം - ഡാർവിൻ 400 രൂ.
33. പൊളിഞ്ഞുപോയ ജോത്സ്യപ്രവചനങ്ങൾ (എം.സി.ജോസഫ്) 50 രൂ.
34. സമൂഹവും ശാസ്ത്രീയ അവബോധവും ( ഡോ. നരേന്ദ്ര ധാബോൽക്കർ) 75 രൂ.
35.കൽബുർഗിയുടെ ലേഖനങ്ങൾ (എം.എം.കൽബുർഗി) 75 രൂ.
36. ഒരു മുൻ പുരോഹിതന്റെ ഡയറിക്കുറിപ്പുകള്‍ (ഫാ.അലോഷ്യസ്.ഡി)  70 രൂ.
37. പരിപാവനമായ അസംബന്ധങ്ങൾ(സേവ്യർ വില്യം) 130 രൂ.
38.നാരായണഗുരു എന്തുകൊണ്ട് മുഖ്യമന്ത്രി ആയില്ല?(ഇടമറുക്) Rs.15.
39.നാസ്തിക്യത്തിന്റെ ആവശ്യകത (ഷെല്ലി) Rs.15
40.യുക്തിവാദം എന്ത് ? എങ്ങനെ? എന്തുകൊണ്ട്  ? (രാജഗോപാല്‍ വാകത്താനം) 70 രൂ.
41.പവനസ്മൃതികള്‍ (എഡി:രാജഗോപാല്‍ വാകത്താനം) 50 രൂ.
42. ഞാൻ എന്തുകൊണ്ട് ഹിന്ദുവല്ല ( പെരിയാര്.ഇ.വി.രാമസ്വാമി) 100 രൂ.
43.രോഹിത് വെമുല ഇന്ത്യൻ ഫാസിസത്തിന്റെ ഇര (എഡി. കെ.ടി.റജികുമാർ) 100രൂ.
44.നാസ്തികനായ ദൈവം (സി . രവിചന്ദ്രന്‍ ) 250രൂ.
45.ഭഗവദ്ഗീത ഒരു വിമർശനപഠനം ( ഇടമറുക്നാസ്തികനായ ദൈവം) 190 രൂ.
46.അയ്യങ്കാളി അധസ്ഥിതരുടെ പടത്തലവൻ (ടി.എച്ച്.പി.ചെന്താരശ്ശേരി) 60 രൂ.
47.ശ്രീനാരായണഗുരു ഹിന്ദുവോ (എം.കെ.പവിത്രൻ) 100 രൂ.
48.കേരളചരിത്രവും ഇളംകുളം കുഞ്ഞൻപിള്ളയും (ടി.എച്ച്.പി.ചെന്താരശ്ശേരി) 120 രൂ.
49.കേരളചരിത്രത്തിനൊരുമുഖവുര (ടി.എച്ച്.പി.ചെന്താരശ്ശേരി) 70 രൂ.
50.നരേന്ദ്രമോദി - ഒരു രാഷ്ട്രീയമൂല്യവിചാരം (രാം പുനിയാനി) 100 രൂ.
51.കൃസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല (ഇടമറുക്) 250 രൂ.
52.സുധാമണിയിൽ നിന്ന് അമൃതാനന്ദമയിയിലേക്ക് (എഡിറർ-സനൽ ഇടമറുക)50 രൂ.
53.അമൃതാനന്ദമയി ദ്വ്യാവതാരമോ ( എം.ടി.ഋഷികുമാർ)190 രൂ.
54.ബീഫ് - വിശ്വാസവും രാഷ്ട്രീയവും ( ഡോ.അജിത്കുമാർ.ജി) 60 രൂ.
55.ബുദ്ധിസം ( പെരിയാര്.ഇ.വി.രാമസ്വാമി) 100 രൂ.
56.മതത്തെപ്പറ്റി(ശ്രീനാരായണഗുരു- എഡി. ലാൽസലാം) 60 രൂ.
57.ആരാണ് ഹിന്ദു( ശശിക്കുട്ടൻ വാകത്താനം) 70 രൂ.
58.താലിബാൻ മുദ്രകൾ വിചാരണ ചെയ്യ്പ്പെടുന്നു (എഡി: ഷിജുഖാൻ) 65രൂ.
59.ദലിത്വർത്തമാനം( എഡ്.രാജേഷ് ചിറപ്പാട്) 100 രൂ.
60. നാസ്തിക്യത്തിന്റെ ആവശ്യകത (പി.ബി.ഷെല്ലി) 15രൂ.
61. ഇന്ത്യയുടെ രക്ഷയ്ക്ക് മതനിരപേക്ഷത (രാജഗോപാല്‍ വാകത്താനം) 10 രൂ.
62. പരിശുദ്ധ കുംഭകർണ്ണന്മാർ(സേവ്യർ വില്യം) 10 രൂ.
63.വിശ്വാസത്തിന്റെ വേരുകൾ (ഡോ.പി.കെ.നാരായണൻ) 10 രൂ.
64.ഞാൻ എന്തുകൊണ്ട് മുസ്ലീം അല്ല( ഇ. എ.ജബ്ബാർ) 70 രൂ.
65.യുക്തിവാദം ചോദ്യങ്ങളും ഉത്തരങ്ങളും വാള്യം 3, 6 ( ഇടമറുക് ) 40 രൂ. വീതം
66.വൈക്കം  സത്യാഗ്രഹം ഒരു പ്രഹേളിക (ദലിത് ബന്ധു) 100 രൂ.
67.സായിബാബ ദിവ്യനോ (ഡോ.കെ.വീരമണി) 30 രൂ.
68. സെൻറ് തോമസ് ഒരു കെട്ടുകഥ (ഇടമറുക്) 200 രൂ.
69.പത്രോസെന്ന പാറയും സ്ത്രീയെന്ന മഞ്ഞുകട്ടയും (മൈക്കിൾ പൂവത്തുങ്കൽ)50 രൂ.
70.ചത്തുപോയ ഒരു പശുവും ഗോമാതാവും (സനൽ ഇടമറുക്)50 രൂ.
71.വിമോചനത്തിന്റെ അർത്ഥശാസ്ത്രം (കല്ലറ സുകുമാരൻ) 150 രൂ.
72.നാരായണഗുരിവിന്റെ ആത്മസാഹോദര്യവും മതേതരബഹുസ്വരദർശനവും (ഡോ.അജയ്ശേഖർ) 120 രൂ.
73. സവർണ്ണ ഹിന്ദുമതത്തിലെ ഹിംസ (ഡോ.കെ.എസ്.ഭഗവാൻ) 60 രൂ.
74.ഗാഡ്ഗിൽ റിപ്പോർട്ട് സത്യവും മിഥ്യയും (മനുജ മൈത്രി) 10 രൂ.
75.ബീഫും ബിലീഫും (രവിചന്ദ്രൻ.സി)160 രൂ.
76.മരണത്തിനപ്പുറം (ഇംഗർസോൾ) 35 രൂ.
77.പെരുമാൾമുരുകൻ മൗനത്തിന്റെ പ്രതിരോധം (എഡി. ശിവകുമാർ.ആർ.പി.) 140 രൂ.
78.നോസ്ട്രഡാമസിന്റെ പ്രവചനങ്ങൾ മിഥ്യയും യാഥാർത്ഥ്യവും (ഇടമറുക്) 90 രൂ.
79.ശിവാജിയുടെ ഹിന്ദു സാമ്രാജ്യം (അണ്ണാദുരൈ) 70 രൂ.
80.ഞാനും ഒരു സ്ത്രീ (സിസ്റ്റർ ജെസ്മി) 120 രൂ.
81.അറേബ്യൻ വസന്തം (സനൽ ഇടമറുക്) 50 രൂ.
82.ലുദ് വിഗ് ഫോയർബാഹും ക്ലാസിക്കൽ ജർമ്മൻ ത്തവശ്വാസ്ത്രത്തിന്റെ അന്ത്യവും ( ഫ്രെഡറിക് എംഗൽസ്) 50 രൂ.
83.അറബ് വസന്തം മുതൽ വാൾസ്ട്രീറ്റ് പിടിച്ചെടുക്കൽ വരെ ( ജി.വിജയകുമാർ) 100 രൂ.
84.ഹ്യൂഗോ ഷാവേസും 21 -ാം നൂറ്റാണ്ടിലെ സോഷ്യലിസവും  ( ജി.വിജയകുമാർ) 140 രൂ. 85.അമ്മമലായളം - കവിത(കുരീപ്പുഴ ശ്രീകുമാർ) 45 രൂ.
86. രാഹുലൻ ഉറങ്ങുന്നില്ല - കവിത(കുരീപ്പുഴ ശ്രീകുമാർ) 40 രൂ.
87.കോര്‍പ്പറേറ്റ് വിത്തുകള്‍- കവിത (എം.പി.ഷീജ) 40 രൂ.
88.കമ്മ്യൂണിസ്റ് ഗവണ്‍മെന്റ് എന്തു ചെയ്തു (സി.ഭാസ്കരന്‍) 30 രൂ.
89.ഉയരും ഞാന്‍ നാടാകെ - കവിത (ഏഴാച്ചേരി രാമചന്ദ്രന്‍)  60രൂ.
90.ഈ.എം.എസ്സിന്റെ ബൌദ്ധികലോകം (സി.ഭാസ്കരന്‍) 35 രൂ.
91.ബി.ടി.രണദിവെ ജീവിതവും പ്രവര്‍ത്തനവും(സി.ഭാസ്കരന്‍)  40 രൂ.
92.പിതൃശൂന്യം സഭ്യവും അസഭ്യവും (എം.സ്വരാജ്) 50 രൂ.
93.ബംഗാളില്‍ സംഭവിക്കുന്നത് (എഡി: ജി.വിജയകുമാര്‍) 65 രൂ.
94.കയ്യൂര്‍ (ഏഴാച്ചേരി രാമചന്ദ്രന്‍)  45 രൂ.
95.ഈ.എം.എസ്സ് മാര്‍ക്സിസ്റ് ദര്‍ശനത്തിന്റെ സംക്രമപുരുഷന്‍ (ഡോ.ധര്‍മ്മരാജ് അടാട്ട്) 55 രൂ.
96.മരണത്തിലൂടെ ജീവന്‍ (ഫാ.അലോഷ്യസ്.ഡി.ഫെര്‍ണ്ണാണ്ടസ്)  45 രൂ.
97.നേര്‍ക്കാഴ്ച്ചകള്‍ (ഫാ.അലോഷ്യസ്.ഡി.ഫെര്‍ണ്ണാണ്ടസ്) 4
98.വിഭജിക്കപ്പെട്ട സമൂഹം (ഫാ.അലോഷ്യസ്.ഡി.ഫെര്‍ണ്ണാണ്ടസ്)  45 രൂ.
99.ചോരപ്പൂക്കള്‍ വിരിയിച്ച കല്ലറ-പാങ്ങോട് (കിളിമാനൂര്‍ ചന്ദ്രന്‍)  65 രൂ.
100പഞ്ചാമൃതം (വിശ്വന്‍ കൊല്ലങ്കോട്) 30 രൂ.
101. സുധാമണിയിൽ നിന്ന് അമൃതാനന്ദമയിയിലേക്ക് - എഡി.സനൽ ഇടമറുക് 135 രൂ.
102.പപ്പുമ്മാന്‍ പറഞ്ഞകഥ ( എം.പി.സദാശിവന്‍) 30 രൂ.
103.ധ്രുവം- നാടകം (എ.എന്‍.സത്യദാസ്) 40 രൂ.
104. ലോകമതങ്ങൾ - കെൽടിക് മതം (ഇടമറുക്) 35 രൂ.
105.കേരള നവോത്ഥാനം ഒരു പുനര്‍വായന 5 രൂ.
106.ന്യൂനപക്ഷാവകാശവും വ്യക്തിനിയമവും മുസ്ളീംകള്‍ക്ക് ഹാനികരം(കെ.കെ.അബ്ദുള്‍ അലി മൌലവി) Rs.5
107.അതീന്ദ്രിയപ്രലോഭനം (പോള്‍കുട്സ് ) 90 രൂ.
108.ചരിത്രാന്വേഷകർക്ക് ഒരു കൈപ്പുസ്തകം(പി.സുദർശനൻ) 60 രൂ.
109.ചരിത്ര ഏടുകളിലെ ചിതൽ‌പ്പാടുകൾ(പി.സുദർശനൻ,ഡോ.ശാരികാദേവി) 140 രൂ.
110.കേരളത്തിലെ ഭൂവുടമ ബന്ധങ്ങളും സാമൂഹ്യ പരിവർത്തനങ്ങളും(പ്രൊഫ.വി.കാർത്തികേയൻ നായർ) 50 രൂ.
111.ശാസ്ത്രവും സാമൂഹ്യ ധർമ്മവും(ഡി.ഡി.കൊസാംബി) 70 രൂ.
112.ഉപനിഷത്തുകൾ ഒരു വിമർശനപഠനം (ഇടമറുക്) 4 ഭാഗങ്ങൾ 200 രൂ.
113.ജയിൽക്കുറിപ്പുകൾ( അന്റോണിയോ ഗ്രാംഷി) 80
114. ചരിത്രത്തിലൂടെ നിശബ്ദം നടന്നവർ ( കെ.കെ.മോഹനൻ) 75രൂ.
115.പുത്രകാമേഷ്ടി (സനൽ ഇടമറുക്) 50 രൂ.
116.വിദ്യാഭ്യാസത്തിന്റെ രാഷ്ട്രീയം (പൌലൊ ഫ്രെയർ) 120 രൂ.
117.ചെഗുവേര (ലെവ്റെട്സ്കി) 250 രൂ.
118.മതങ്ങളും മരണാനന്തര ജീവിതവും(ഡി.ദയാനന്ദൻ) 45 രൂ.
119.പുരോഗമനവാദവും ശാസ്ത്രബോധവും(കെ.അജിത്) 10 രൂ
120.മാർക്സ് &എംഗത്സ് ജീവചരിത്രക്കുറിപ്പ് (ചെ ഗുവേര) 40രൂ.
122.ഭാരതത്തിൽ എങ്ങനെയാണ് സോഷ്യലിസം സ്ഥാപിക്കുക( പി.എസ്.ഹരിഹരക്കുറുപ്പ്) 50രൂ.
123.മുഹമ്മദും മറ്റുചില പ്രവാചകരും (പോള്‍കുട്സ്)90 രൂ.
124.പരിഛേദനം മനുഷ്യത്വരഹിതം (ജോസഫ് ലെവിസ്) 50 രൂ.
125.ജീവിവർഗ്ഗങ്ങളുടെ ഉത്ഭവം (ഡാർവിൻ) Rs.300
126.ഗാന്ധിയും ഗോഡ്സെയും ചില അപ്രിയ സത്യങ്ങളും (സനൽ ഇടമറുക്) 50 രൂ.
127.യേശുകൃസ്തുവും കുട്ടിച്ചാത്തനും (സനൽ ഇടമറുക്)50 രൂ.
128.മതങ്ങളും മരണാനന്തര ജീവിതവും (ഡി.ദയാനന്ദൻ)45 രൂ.
129. വായിച്ചുവളർന്നകഥ (സുകുമാർ അഴീക്കോട്) 70 രൂ.
130. നിരീശ്വരതയുടെ അനിവാര്യത (രാജഗോപാല്‍ വാകത്താനം) 90 രൂ.
131. ദൈവഭയത്തിൻമേൽ ബോംബുവർഷം(ജിംഹെറിക്)  48 രൂ.
132.മാനവികതയുടെ നേരറിവുകൾ  (അലോഷ്യസ്.ഡി.ഫെര്‍ണ്ണാണ്ടസ്) 60 രൂ.
133.വയലാറും സന്ധ്യയും ഞാനും (മുതുകുളം ഗംഗാധരൻപിള്ള) 60 രൂ.
134. യൂറോപ്പിന്റെ മാറുന്ന മുഖങ്ങൾ 4 ഭാഗങ്ങൾ (സനൽ ഇടമറുക്) 200 രൂ.
135. ആധുനികയുക്തിവാദത്തിന്റെ തുടസ്സക്കാർ ( ജിംഹെറിക്)  48 രൂ.
136. പുത്രകാമേഷ്ടി  (സനൽ ഇടമറുക്) 50 രൂ.
137.  മാനുഷികതയുടെ അർത്ഥതലങ്ങൾ (അലോഷ്യസ്.ഡി.ഫെര്‍ണ്ണാണ്ടസ്) 70 രൂ.
138. അപ്പത്തിന്റെ രാഷ്ട്രീയം (അലോഷ്യസ്.ഡി.ഫെര്‍ണ്ണാണ്ടസ്) 50 രൂ.
139. മതനിരപേക്ഷതനേരിടുന്ന വെല്ലുവിളികൾ  (അലോഷ്യസ്.ഡി.ഫെര്‍ണ്ണാണ്ടസ്) 70 രൂ.
140. സ്നേഹപൂർവ്വം ഉദയഭാനു (എ.പ്രഭാകരൻ) 50 രൂ.

4 comments:

ദാസ്‌ അണക്കര. said...

എങ്ങനെയാണ് ഇവിടെ നിന്നും പുസ്തകങ്ങള്‍ വാങ്ങാന്‍ കഴിയുക ?

L.K. said...

12. കൊ സാംബി , മിത്തും യാഥാർത്ഥ്യവും വേണമായിരുന്നു


Unknown said...

ഖുറാൻ ഒരു വിമർശന പഠനം ( ഇടമറുക്) 220 രൂ. Evide ninnu engane vangum

Unknown said...

യുക്തിവാദം ചോദ്യങ്ങളും ഉത്തരങ്ങളും ( ഇടമറുക് ) 6 ഭാഗങ്ങള്‍ 240 രൂ.